Thursday 7 August 2014

സാക്ഷരം 2014


സ്കൂള്‍ തല ഉദ്ഘാടനം (6-8-2014)
പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളില്‍ ഭാഷാശേഷികള്‍ ഉറപ്പിക്കുന്നതിനുള്ള പ്രത്യേക പ്രവര്‍ത്തന പദ്ധതി സാക്ഷരം 2014 ഗവ ഹിന്ദുസ്ഥാനി യു.പി സ്കൂളില്‍ PTA പ്രസി ശ്രീ. മൊയ്തീന്‍ മാസ്ററര്‍ ഉദ്ഘാടനം ചെയ്തു. SMC പ്രസി. അബ്ദുള്‍ റഹ്മാന്‍ മുസലിയാര്‍ കൈപുസ്തകം ഏററുവാ‍ങ്ങി. ചടങ്ങില്‍ സ്കൂള്‍ ഹെഡ്മാസ്ററര്‍ ശ്രീ. രാമചന്ദ്ര ഭട്ട് അധ്യക്ഷത വഹിച്ചു. SRG കൺവീനര്‍ താജുദ്ദീന്‍ മാസ്ററര്‍ സ്വാഗതം ആശംസിച്ചു. സ്ററാഫ് സെക്ര. അജയന്‍ മാസ്ററര്‍ നന്ദി പ്രകാശിപ്പിച്ചു.



No comments:

Post a Comment