Wednesday 8 January 2014

കെട്ടിടോല്‍ഘാടനം




SSAഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം 
 ബഹു.മഞ്ചേശ്വരം MLA പി. ബി. അബ്ദുള്‍റസാഖ് നിര്‍വ്വഹിക്കുന്നു.

 

ഫാത്തിമ ഫിദ മൊയ്തീന്‍


കാസറഗോഡ് ജില്ലാ പ്രവൃത്തി പരിചയ മേളയില്‍
Fabric painting using vegetables
മത്സരത്തില്‍ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടിയ
ഫാത്തിമ ഫിദ മൊയ്തീന്‍
സംസ്ഥാന തല പ്രവൃത്തി പരിചയ മേളയില്‍ എ ഗ്രേഡ് നേടി
മികച്ച പ്രകടനം കാഴ്ച വെച്ചു

ഫാത്തിമ ഫിദ മൊയ്തീന് അനുമോദനം



ജില്ലാ തല- സംസ്ഥാന തല പ്രവൃത്തി പരിചയ മേളയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഫാത്തിമ ഫിദ മൊയ്തീന് അനുമോദനം മഞ്ചേശ്വരം MLA . പി.ബി. അബ്ദുള്‍റസാഖ് നിര്‍വ്വഹിക്കുന്നു.