Wednesday 8 January 2014

ഫാത്തിമ ഫിദ മൊയ്തീന്‍


കാസറഗോഡ് ജില്ലാ പ്രവൃത്തി പരിചയ മേളയില്‍
Fabric painting using vegetables
മത്സരത്തില്‍ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടിയ
ഫാത്തിമ ഫിദ മൊയ്തീന്‍
സംസ്ഥാന തല പ്രവൃത്തി പരിചയ മേളയില്‍ എ ഗ്രേഡ് നേടി
മികച്ച പ്രകടനം കാഴ്ച വെച്ചു

No comments:

Post a Comment